ആനക്കയം പാലത്തിനു സമീപം ആനയിറങ്ങി : ഗതാഗതം തടസപ്പെട്ടു.
അതിരപ്പിള്ളി : ആനക്കയം പാലത്തിനു സമീപം ഒറ്റയാൻ ഇറങ്ങി, കൊടകരയിൽ നിന്നും മലക്കാപ്പറയിലേക്ക് വിനോധസഞ്ചാരത്തിന് പോയ സംഘം തലനാരിഴക്ക് രക്ഷപ്പെട്ടു. അവർ സഞ്ചരിച്ച വാഹനത്തെ ആന പിന്തുടർന്നു. നിരവധി വാഹങ്ങൾ ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങി.