ലോകമെമ്പാടും ഇന്ന് പ്രണയദിനം കൊണ്ടാടുമ്പോള്‍ ഇതേ ദിവസം നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ തൂക്കിലേറ്റാന്‍ വെള്ളക്കാര്‍ ആഹ്വാനം ചെയ്തതിനെ മറക്കാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണിതെന്ന് വൈസ് പ്രിന്‍സിപ്പാള്‍ എസ്. പ്രബോധ്കുമാര്‍ വ്യക്തമാക്കി. തലമുറ ആരെ മാതൃകയാക്കണമെന്ന് തീരുമാനിക്കുക എന്നതായിരുന്നു ഓര്‍മ്മപ്പെടുത്തല്‍. ബലിദാനദിനം മാര്‍ച്ച് 23 ന് കൊണ്ടാടും. വേദിയില്‍ ഷീജ ബാബു, സീമാജി മേനോന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ധീര ഭഗത്സിംഗ് അനുസ്മരണം
Written By Unknown on Tuesday, 18 February 2014 | 22:30



