Home » » നന്തിപുലം പയ്യൂര്‍ക്കാവ് പൂരം ഞായറാഴ്ച

നന്തിപുലം പയ്യൂര്‍ക്കാവ് പൂരം ഞായറാഴ്ച

Written By Unknown on Tuesday, 18 February 2014 | 22:36


കൊടകര : നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം ഞായറാഴ്ച ആഘോഷിക്കും. രാവിലെ 3 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍, ഉച്ചതിരിഞ്ഞ് 2 ന് കാഴ്ശിവേലി, പഞ്ചവാദ്യം, 4 ന് പാണ്ടിമേളം, 7 ന് താലിവരവ്, രാത്രി 8 ന് നാടകം, 11 ന് കേളി, പറ്റ്, തുടര്‍ന്ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം , മേളം, നാടന്‍കലാരൂപങ്ങള്‍ എന്നിവയുണ്ടാകും. മേളത്തിന് പെരുവനം സതീശന്‍ മാരാരും പഞ്ചവാദ്യത്തിന് പരയ്ക്കാട്ട് തങ്കപ്പന്‍ മാരാരും നേതൃത്വം നല്‍കും.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.