കൊടകര:എസ്.എന്‍.ഡി.പി. വാസുപുരം ശാഖാ വാര്‍ഷികം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഗോപി കുണ്ടനി മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടര്‍ കെ.ആര്‍. ദിനേശന്‍ ഓണാഘോഷ മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. ഭാരവാഹികളായി സുന്ദരന്‍ മൂത്തമ്പാടന്‍ (പ്രസി.) , ദിവാകരന്‍ തെക്കൂട്ട് (സെക്ര.ി), സുരേഷ് പോണോളി (വൈ. പ്രസി.), എന്നിവരെയും പഞ്ചായത്ത് കമ്മറ്റിയിലേക്ക് സുരേന്ദ്രന്‍ ആലുക്കത്തറ, അജയന്‍ വടക്കേടത്ത്, അനില്‍കുമാര്‍ കണ്ണംകുഴി എന്നിവരെയും തിരഞ്ഞെടുത്തു.



