Home »
Kodakara
» കൊടകര ശാന്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വാര്‍ഷികാഘോഷം ശനിയാഴ്ച
കൊടകര ശാന്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വാര്‍ഷികാഘോഷം ശനിയാഴ്ച
കൊടകര : കൊടകര ശാന്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മൂന്നാമത് വാര്‍ഷികം ശനിയാഴ്ച ആഘോഷിക്കും. ഉച്ചതിരിഞ്ഞ് 3ന് സിംസ് ഓഡിറ്റോറിയത്തില്‍ കൊടകര പൊലീസ് എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഇ.എ. ഭാസ്‌കരന്‍ അധ്യക്ഷനാകും.