Home » » സര്‍ട്ടിഫിക്കറ്റ് വിതരണവും യെല്ലോ ബെല്‍റ്റിന്റെ വിതരണോദ്ഘാടവും

സര്‍ട്ടിഫിക്കറ്റ് വിതരണവും യെല്ലോ ബെല്‍റ്റിന്റെ വിതരണോദ്ഘാടവും

Written By Unknown on Tuesday 18 February 2014 | 22:22


കൊടകര തേശ്ശേരി എ.യു.പി.എസ് സ്കൂളിലെ  തായകോണ്ടാ ടീമിന്റെ പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണവും യെല്ലോ ബെല്‍റ്റിന്റെ വിതരണോദ്ഘാടവും ബഹു.എം.എല്‍.എ. ബി.ഡി. ദേവസ്സി നിര്‍വ്വഹിച്ചു.കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീമതി റോസിലി വര്‍ഗ്ഗീസ അദ്ധ്യക്ഷ ത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സജിനി സന്തോഷ്, പി.ടി.എ. പ്രസിഡണ്ട്‌ ഷാജുമോന്‍ വട്ടേക്കാട്, തായകോണ്ടാ പരിശീലകന്‍ ബഷീര്‍ താമരത്ത് എന്നിവര്‍ സംസാരിച്ചു. പ്രധാനദ്ധ്യാപിക കെ.കെ. കൊച്ചുറാണി സ്വാഗതവും രാജന്‍ സേവ്യര്‍ നന്ദിയും പറഞ്ഞു.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.