Home » » ഷഢാധാരപ്രതിഷ്ഠ നടത്തി.

ഷഢാധാരപ്രതിഷ്ഠ നടത്തി.

Written By Unknown on Tuesday 18 February 2014 | 22:28


വെള്ളിക്കുളങ്ങര  : വെള്ളിക്കുളങ്ങര അമ്പലത്തറ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ഹരതംതിലെ ക്ഷേത്രത്തിലെ  ക്ഷേത്രം തന്ത്രി അഴകത്ത് മനയ്ക്കല്‍ വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തി. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ളതും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങുകള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.